തിരുവനന്തപുരം :കണ്ണമ്മൂല ചട്ടമ്പി സ്വാമി നഗർ കെ.ആർ. എ. എ-51 ൽ എം .ദിവാകരൻ (95) നിര്യാതനായി . ഭാര്യ പരേതയായ .എൻ സരോജിനി . മക്കൾ :എസ് .സ്മിത, ഡി. ബിജു. മരുമക്കൾ: രവികുമാർ. ജി, ആശ. സി. സഞ്ചയനം ഞായറാഴ്ച രാവിലെ 8:30 ന്.