
വക്കം:വക്കം ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ശാന്തo.ഒരിടത്തും അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.14 വർഡുകളിൽ മിക്കയിടങ്ങളിലും രാവിലെ മുതൽ തന്നെ നീണ്ട ക്യൂവായിരുന്നു.പ്രേത്യേകിച്ച് സ്ത്രീ വോട്ടർമാരുെടെ നീണ്ട നിര തന്നെയാണ് മിക്ക ബൂത്ത് കളിലും കണ്ടത്.വോട്ടർ പട്ടികയിൽ പേരുള്ള കഴിയുന്നത്ര വോട്ടർമാരെ ബൂത്തിലെത്തിക്കാൻ മുന്നണി പ്രവർത്തകർ ജാഗ്രത കാട്ടിയതോടെ കഴിയുന്നത്ര വോട്ടർമാരെ ബൂത്തിലെത്തിച്ചു.