പാലോട്: ചേപ്പിലോട് മെഗസ്തനീസ് മന്ദിരത്തിൽ പുരുഷോത്തമൻ (78) നിര്യാതനായി. ജഗദമ്മയാണ് ഭാര്യ.
മക്കൾ ..ഉപേന്ദ്രനാഥ്, മെഗസ്തനീസ്.സഞ്ചയനം വ്യാഴം രാവിലെ 9 ന്.