ശ്രീകാര്യം : കേരളാദിത്യപുരം ശിവപുരി ലെയിൻ ഉളിയാഴ്ത്തുറ ശ്രീമഹാദേവൻ ക്ഷേത്രത്തിന് സമീപം പുളുങ്കുട്ടുവിള വീട്ടിൽ പരേതനായ കെ. മണിയൻ ബേബി ദമ്പതികളുടെ മകൻ ശബരീനാഥ് (16, മനു) നിര്യാതനായി. സഹോദരി : സൗമ്യ.

ബി. വസന്തകുമാരി

പേരൂർക്കട : മണ്ണാമ്മൂല എം.ആർ.എ 111 കിഴക്കേവിള പുത്തൻവീട്ടിൽ ബി. വസന്തകുമാരി (64) നിര്യാതയായി. ഭർത്താവ് : ആർ. ശശിധരൻനായർ (റിട്ട, ബി.എസ്.എൻ.എൽ). മക്കൾ : എസ്.വി. സുജിത, എസ്.വി. സുനിത, എസ്.വി. സൗമ്യ. മരുമക്കൾ : കെ. സന്തോഷ് കുമാർ, എം.സി. ഷാജൻ, എസ്. അനിൽകുമാർ. സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.