c-savithri

വർക്കല: മുണ്ടയിൽ തോപ്പുവിളവീട്ടിൽ പരേതനായ ചോപ്പൻവിള സുകുമാരന്റെ ഭാര്യ സി.സാവിത്രി (85 റിട്ട. അദ്ധ്യാപിക) നിര്യാതയായി. മക്കൾ: സലിൽകുമാർ (എൻജിനീയർ, ഖത്തർ), എസ്തലിറ്റ (റിട്ട. ഡയറക്ടർ, കാർഷിക സർവ്വകലാശാല, മണ്ണുത്തി), അനിൽകുമാർ (ദുബായ്), ശ്രീകുമാർ (ദുബായ്). മരുമക്കൾ: ശുഭ (റിട്ട. ടീച്ചർ), രഞ്ജൻകരിപ്പായി (കാർഷികസർവ്വകലാശാല മുൻ വൈസ് ചാൻസലർ), ബെറ്റി (ടീച്ചർ), പ്രേമ. സംസ്ക്കാരം: ഇന്ന് രാവിലെ 10ന്.