des08h

ആറ്റിങ്ങൽ: മുദാക്കൽ ചന്ദ്രപ്രിയയിൽ രാമചന്ദ്രൻ പിള്ള ( 81- റിട്ടയേർഡ് അസിസ്റ്റന്റ് രജിസ്റ്റ്രാർ, കോ ഓപ്പറേറ്റിവ് ഡിപ്പാർട്മെന്റ് ) നിര്യാതനായി . ഭാര്യ ജി. ഹരിപ്രിയ. മക്കൾ : ബിജു.കെ.ആർ(ഓപ്റ്റോ മെട്രിസ്‌റ്റ്,​ ആരോഗ്യ വകുപ്പ് )​,​ രേണു ആർ.എച്ച്.( അദ്ധ്യാപിക,​ എസ്.സി.വി.എച്ച്.എസ്.എസ്,​​ ചിറയിൻകീഴ് )​,​ രേഖ ആർ.എച്ച്.മരുമക്കൾ: സുമ കെ.എസ്( അദ്ധ്യാപിക,​ ബി.എൻ.വി.വി.എച്ച്.എസ്.എസ്,​ തിരുവല്ലം)​,​ ജോജോ കെ.എൽ( സീനിയർ സൂപ്രണ്ട് ഗവ. ഐ.ടി.ഐ,​ആറ്റിങ്ങൽ )​,​ ജയകൃഷ്ണൻ.ടി(ടെറിറ്ററി ഹെഡ് ,​ സി.ബി.എസ്.എൽഗ്രൂപ്പ്‌)​. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.