ചിറയിൻകീഴ്: മുരുക്കുംപുഴ കോട്ടറക്കരി വാറുവിളാകത്ത് വീട്ടിൽ വിശ്വംബരന്റെ ഭാര്യ ലീല (63) നിര്യാതയായി. മക്കൾ: ഷിബു, ബൈജു മരുമക്കൾ: ദീന, അനുപമ