തിരുവനന്തപുരം: ആവേശകരമായ വോട്ടെടുപ്പ് നടന്ന തിരുവനന്തപുരം കോർപ്പറേഷനിലെ 100 വാർഡുകളിലേയും പോളിംഗ് ശതമാനം. മുല്ലൂർ വാർഡിലാണ് ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം (74.44%). ഏറ്റവും കുറവ് നന്തൻകോട് (41.03%). അന്തിമ കണക്ക് വരുമ്പോൾ ശതമാനത്തിൽ നേരിയ വ്യത്യാസം വന്നേക്കാം.
വാർഡുകൾ, ശതമാനം
1. ആക്കുളം : 62.48%
2. ആറ്റിപ്ര : 65.77%
3. അമ്പലത്തറ : 59.28%
4. അണമുഖം : 55.44%
5. ആറന്നൂർ : 52.80%
6. ആറ്റുകാൽ : 65.97%
7. ബീമാപളളി : 54.40%
8. ബീമാപളളി ഈസ്റ്റ് : 58.53%
9. ചാക്ക : 53.23%
10. ചാല : 60.19%
11. ചന്തവിള : 66.17%
12. ചെല്ലമംഗലം : 67.38%
13. ചെമ്പഴന്തി : 67.50%
14. ചെറുവക്കൽ : 59.20%
15. ചെട്ടിവിളാകം : 53.86%
16. ഇടവക്കോട് : 64.24%
17. എസ്‌റ്റേറ്റ് : 67.15%
18. ഫോർട്ട് : 50.78%
19. ഹാർബർ : 71.26%
20. ജഗതി : 56.70%
21. കാച്ചാണി : 63.31%
22. കടകംപളളി : 61.14%
23. കാലടി: 61.19%
24. കളിപ്പാൻകുളം: 58.01%
25. കമലേശ്വരം : 56.83%
26. കാഞ്ഞിരംപാറ : 57.13%
27. കണ്ണൻമൂല : 50.05%
28. കരമന : 56.58%
29. കരിയ്ക്കകം : 66.72%
30. കാട്ടായിക്കോണം : 68.63%
31. കഴക്കൂട്ടം : 61.84%
32. കേശവദാസപുരം : 51.04%
33. കിനാവുർ : 50.37%
34. കൊടുങ്ങാനൂർ : 65.65%
35. കോട്ടപ്പുറം : 68.93%
36. കവടിയാർ : 47.90%
37. കുടപ്പനക്കുന്ന് : 57.37%
38. കുളത്തൂർ : 64.55%
39. കുന്നുകുഴി : 50.13%
40. കുറവൻകോണം : 45.53%
41. കുര്യാത്തി : 59.58%
42. മണക്കാട് : 56.11%
43. മാണിക്കവിളാകം : 59.02%
44. മണ്ണന്തല : 61.59%
45. മെഡിക്കൽ കോളേജ് : 52.84%
46. മേലാംകോട് : 66.17%
47. മുടവൻമുഗൾ : 60.98%
48. മുല്ലൂർ : 74.44%
49. മുട്ടട : 45.01%
50. മുട്ടത്തറ : 63.84%
51. നാലാഞ്ചിറ : 44.27%
52. നന്തൻകോട് : 41.03%
53. നെടുങ്കാട് : 66.83%
54. നേമം : 67.20%
55. നെട്ടയം : 62.39%
56. ഞാണ്ടൂർക്കോണം : 67.84%
57. പാളയം : 53.43%
58. പാൽകുളങ്ങര : 55.50%
59. പളളിത്തുറ : 59.79%
60. പാങ്ങോട് : 59.73%
61. പാപ്പനംകോട് : 61.92%
62. പാതിരപ്പളളി : 61.92%
63. പട്ടം : 50.67%
64. പേരൂർക്കട : 50.83%
65. പെരുന്താന്നി : 56.31%
66. പേട്ട : 51.52%
67. പൊന്നുമംഗലം : 69.99%
68. പൂജപ്പുര : 54.67%
69. പൗണ്ട്കടവ് : 65.60%
70. പൗഡിക്കോണം : 67.86%
71. പി.ടി.പി നഗർ : 55.17%
72. പുഞ്ചക്കരി : 72.76%
73. പൂങ്കുളം : 64.45%
74. പുന്നക്കാമുഗൾ : 62.94%
75. പൂന്തുറ : 61.63%
76. പുത്തൻപ്പളളി : 67.01%
77. ശംഖുമുഖം : 57.33%
78. ശാസ്തമംഗലം : 56.21%
79. ശ്രീകണ്‌ഠേശ്വരം : 57.02%
80. ശ്രീകാര്യം : 62.57%
81. ശ്രീവരാഹം : 54.92%
82. തമ്പാനൂർ : 55.11%
83. തിരുമല : 60.83%
84. തൃക്കണ്ണാപുരം : 65.01%
85. തിരുവല്ലം : 65.48%
86. തുരുത്തുംമൂല : 55.60%
87. തൈക്കാട് : 55.07%
88. ഉളളൂർ : 50.03%
89. വലിയശാല : 63.13%
90. വലിയതുറ : 62.62%
91. വലിയവിള : 58.97%
92. വളളക്കടവ് : 63.75%
93. വഞ്ചിയൂർ : 52.65%
94. വട്ടിയൂർക്കാവ് : 56.93%
95. വാഴോട്ടുകോണം : 61.71%
96. വഴുതക്കാട് : 49.39%
97. വെളളാർ : 66.78%
98. വെങ്ങാനൂർ : 69.34%
99. വെട്ടുകാട് : 55.67%
100.വിഴിഞ്ഞം : 61.81%