philomina-62

കൊല്ലം: തൃക്കടവൂർ കുരീപ്പുഴ കൈനിയിൽ പടിഞ്ഞാറ്റതിൽ (സ്നേഹതീരംനഗർ -139) പരേതനായ പീറ്ററിന്റെ ഭാര്യ ഫിലോമിന (62) നിര്യാതയായി.. മക്കൾ: അനി, ജോർജ്, സണ്ണി, സൂസി. മരുമക്കൾ: മഞ്ചു, സിൻസി, ജിനി, ബൈജു (പീറ്റർ).