ഇടമുളയ്ക്കൽ: കൊടിഞ്ഞൽ ലതികാഭവനിൽ വി. നടരാജനാചാരിയുടെയും എം. രാജമ്മാളിന്റെയും മകൻ എൻ. ശശികുമാർ (52) മസ്കറ്റിൽ നിര്യാതനായി. ഭാര്യ: പിച്ചി. മക്കൾ: ശരത്ത്കുമാർ, ശ്യാംകുമാർ.