vive

വെഞ്ഞാറമൂട് :മുണ്ടയ്ക്കൽവാരം റീന ഭവനിൽ വിവേകാനന്ദൻ (65) നിര്യാതനായി. ഭാര്യ :ഓമന .മക്കൾ :റീന . റെജിമോൻ .മരുമക്കൾ: ബിനു ,വീണ.
സഞ്ചയനം: ചൊവ്വാഴ്ച.