കല്ലറ: തെങ്ങുംകോട് പേരുംപെലിയിൽ ബിജുഭവനിൽ ഗോപിനാഥൻ ആശാരി ( 73) നിര്യാതനായി. ഭാര്യ: ദേവകി .മകൾ: വിനിത . മരുമകൻ : അഭിമന്യു. സഞ്ചയനം: ഞാറാഴ്ച 9ന്.