ആര്യനാട് : കൊക്കോട്ടേല അനീഷ്ഭവനിൽ ചന്ദ്രൻനായർ (63 ) നിര്യാതനായി. ഭാര്യ : പുഷ്പലത.മക്കൾ: അഭിലാഷ്, അനീഷ്,അശ്വതി. മരുമക്കൾ: നീനു, ശ്രീലക്ഷ്മി, പ്രശാന്ത്. സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9 മണിക്ക്.