kamalakshi

കല്ലമ്പലം : നാവായിക്കുളം പറകുന്ന് കിഴക്കുംകര വീട്ടിൽ ഗോപാലന്റെ ഭാര്യ കമലാക്ഷി (90) നിര്യാതയായി. മക്കൾ : വിജയകുമാർ, ഉദയകുമാർ, വിനയകുമാർ. മരുമക്കൾ : ഷീബ, പ്രസന്ന, സലികുമാരി. സഞ്ചയനം 13 ന് രാവിലെ 8.30 ന്.