kob-sebastian

ചങ്ങനാശേരി : കുരിശുംമൂട് എ.വൺ ഫ്രൂട്ട്‌സ് വെജിറ്റബിൾസ് സ്ഥാപനത്തിന്റെ ഉടമ മാറാട്ടുകളം സെബാസ്റ്റ്യൻ ചാക്കോ (രാജു മാറാട്ടുകളം-59) നിര്യാതനായി. കുരിശുംമൂട് വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ പ്രസിഡന്റും, എക്‌സൽ റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റുമാണ്.
ഭാര്യ : അന്നമ്മ ഫാത്തിമാപുരം അതിരമ്പുഴ തെക്കേടം കുടുംബാംഗം. മക്കൾ: റോബിൻ (കാനഡ), അലക്‌സ് (ദുബായ്). മരുമകൾ : ജെന്നിമോൾ മണമേൽ വലിയകുളം (കാനഡ). സംസ്‌കാരം നടത്തി.