മുടപുരം: കഴിഞ്ഞ ദിവസം നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ അഴൂർ ഗ്രാമ പഞ്ചായത്തിൽ ഏറ്റവും കൂടുതൽ ശതമാനം പോളിംഗ് തെറ്റിച്ചിറ വാർഡിൽ -79 .92 %. ആ വാർഡിൽ ആകെയുള്ള 1718 വോട്ടർമാരിൽ 1374 പേർ വോട്ടു രേഖപ്പെടുത്തി . തൊട്ടടുത്തു നിൽക്കുന്നത് ചിലമ്പിൽ -77 .54 %.മറ്റ് വാർഡുകളിലെ പോളിംഗ് ശതമാനം ചുവടെ വാർഡ് - 1. മാടൻവിള-75 .37 % . 2. അഴൂർ ക്ഷേത്രം - 72 .04 %. 3. ഗണപതിയാം കോവിൽ -68 .01 %.
4. മാവിന്റമൂട്-69 .44 %. 5.കോളിച്ചിറ-73 .15 %. 6 -അഴൂർ എൽ.പി.എസ് -72 .43 %. 7. കൃഷ്ണപുരം -73 .53 % 8. മുട്ടപ്പലം 74.76 %. 10. ഗാന്ധിസ്മാരകം - 67 .87 %. 11. കന്നുകാലി വനം - 73 .04 %. 12. നാലുമുക്ക് - 76 .56 %. 14. അക്കരവിള - 69 .9 %. 15. പെരുങ്ങുഴി ജംഗ്‌ഷൻ - 72 .21 %. 16. പഞ്ചായത്ത് ഓഫീസ്-75.62 %. 17. റെയിൽവേ സ്റ്റേഷൻ - 73 .96 %, 18. കൊട്ടാരംതുരുത്ത് -77 .1 %. പഞ്ചായത്തിൽ ആകെ യുള്ളത് 23479 വോട്ടർമാരാണ്. ഇതിൽ 17298 പേർ വോട്ട് ചെയ്തു. ആകെ പോളിംഗ് 73 .67 % .10111 പുരുഷന്മാരിൽ 7480 പേരും (73 .98 %)13368 വനിതകളിൽ 9818 പേർ വോട്ട് ചെയ്തു(73 .44 %).