photo

പാലോട്: ഇളവട്ടം തുമ്പോട്ടുവിള ശ്രീരാമകൃഷ്ണ ഭവനിൽ കെ .സൂര്യനാരായണൻ (72) നിര്യാതനായി. സതികുമാരി യാണ് ഭാര്യ. മകൻ രാഹുൽ.

സഞ്ചയനം: ഞായർ രാവിലെ 9 ന്.