ചന്തവിള : സൈനിക സ്കൂൾ കാവുവിള വീട്ടിൽ സോമശേഖരൻ നായർ (93) നിര്യാതനായി. ഭാര്യ : ഓമന അമ്മ. മക്കൾ : വിമല, സോമലത. മരുമക്കൾ : പരേതനായ സദാശിവൻ നായർ, ഹരികുമാർ.

പ്രകാശിഅമ്മ

നിലമാമൂട് : പുല്ലന്തേരി കാവുവിള നടുത്തട്ടു പുത്തൻവീട്ടിൽ പരേതനായ റിട്ട. പോസ്റ്റുമാസ്റ്റർ കെ. തങ്കപ്പൻ നാടാരുടെ ഭാര്യ പ്രകാശിഅമ്മ (88) നിര്യാതയായി. മക്കൾ : മര്യജോൺ, വിൽഫ്രട്ട് ജോൺ (ടി.എൻ.എസ്.ടി.ഇ മെക്കാനിക്ക്), ഫ്ളോറൻസുമേരി. മരുമക്കൾ : ഫിലോമിന (എള്ളുവിള ക്ഷീരോത്പാദക സഹകരണസംഘം സെക്രട്ടറി), എ. റോബർട്ട് പോൾ (മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്). പ്രാർത്ഥന ശനിയാഴ്ച വൈകിട്ട് 4 ന്.

ആർ. പരമേശ്വരൻ നായർ

നെയ്യാറ്റിൻകര : തത്തിയൂർ അംബികാ സദനത്തിൽ ആർ. പരമേശ്വരൻ നായർ (76, എക്സ് ആർമി) നിര്യാതനായി. ഭാര്യ : ഗിരിജാംബിക. മക്കൾ : ശ്യാം പി, ശ്യാമ ജി, ശാലിനി ജി. മരുമക്കൾ : സിമി എസ്, അജിത് കുമാർ ജി, ഹരികുമാർ എം. സഞ്ചയനം : ഞായറാഴ്ച രാവിലെ 9 ന്.

രഞ്ജിത് ആർ. നായർ

മുരുക്കുംപുഴ : മംഗലപുരം വാലികോണത്ത് കുഴിവിള വീട്ടിൽ രാജശേഖരൻ നായരുടെയും പ്രസന്ന കുമാരിയുടെയും മകൻ രഞ്ജിത് ആർ. നായർ (35) നിര്യാതനായി. ഭാര്യ : സൗമ്യ. മക്കൾ : ഗോപിക, വൈഗ. സഞ്ചയനം : 13 നു രാവിലെ 9 ന് വീട്ടുവളപ്പിൽ.

രാധാമണി അമ്മ

കോവളം : ആവാടുതുറ ബിന്ദു നിവാസിൽ പരേതനായ രവീന്ദ്രൻ നായരുടെ ഭാര്യ രാധാമണി അമ്മ (70, ബേബി) നിര്യാതയായി. മക്കൾ : ബിന്ദുകുമാരി, സിന്ദു കുമാരി. മരുമക്കൾ : പരേതനായ ചന്ദ്രശേഖരൻ, സനൽകുമാർ. സഞ്ചയനം : ഞായറാഴ്ച രാവിലെ 8 ന്.