n-sasi

കായംകുളം: കായംകുളം വടക്ക് കൊച്ചുമുറി ചക്കാലതെക്കതിൽ എൻ.ശശി (72) നിര്യാതനായി. ഭാര്യ: ചന്ദ്രിക, മക്കൾ: പരേതനായ ദീപക്, ദീപ്തി (ദേവികുളങ്ങര ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ). മരുമക്കൾ: പരേതയായ സുമ, ബാബു (എൽ.ഐ.സി ഏജന്റ്). സഞ്ചയനം തിങ്കളാഴ്ച രാവിലെ 7 ന്