kovalam

തിരുവനന്തപുരം: മുട്ടത്തറ ടി.സി.43/1431 പുതുവൽപുത്തൻവീട്ടിൽ എ.മധുസൂദനൻ (61) നിര്യാതനായി. ഭാര്യ.എസ്.ഷീല. മക്കൾ: മനേഷ്.എം.എസ്, മോനിഷ.എം.എസ്. മരുമകൻ ഉണ്ണി.പി.എസ്. സഞ്ചയനം ഞായറാഴ്ച രാവിലെ 9.30.ന്.