photo

പാലോട്: ഇലവുപാലം ആർ.ടി. മൻസിലിൽ എസ്.ഷെരീഫ് (50) നിര്യാതനായി. സി.പി.ഐ ലോക്കൽ കമ്മറ്റി അംഗവും ഇലവു പാലം ജമാഅത്ത് എക്സി.അംഗവും ആയിരുന്നു.ഭാര്യ . നദീറാ ബീവി. മക്കൾ: മുഹമ്മദ് റാഷിദ് ,മുഹമ്മദ് ത്വാഹ.