paputtan-82

വീട്ടൂർ: നീറ്റോട്ടിൽ പാപ്പൂട്ടൻ (82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ.