ഉളിയക്കോവിൽ: ഐലന്റ് നഗർ-98 കയറ്റുപുരയിൽ വാസുദേവൻ (71) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: ഷീനാമോൾ, ഷീജാമോൾ, ഷീബാമോൾ. മരുമക്കൾ: മോഹനൻ, സനൽ.