കൊല്ലം: കടപ്പാക്കട നഗർ 66 വയലിൽ വീട്ടിൽ പരേതനായ ബാബുവിന്റെ ഭാര്യ പി. ലൈല (64) നിര്യാതയായി. മക്കൾ: പരേതനായ മനോജ്, സരിത. മരുമകൻ: സുമേഷ്.