കടയ്ക്കാവൂർ: നെടുങ്ങണ്ട കുന്നുവിള വീട്ടിൽ പരേതനായ ദയാലൻെറ ഭാര്യ സുഭദ്ര (68) നിര്യാതയായി. മക്കൾ: മഞ്ചു, മനു. മരുമക്കൾ :മിനി, സിമിലാൽ.