
വർക്കല:പാളയംകുന്ന് ജനത ജംഗ്ഷൻ ഗുരു മന്ദിരത്തിന്റെയും ഗുരുപ്രതിഷ്ഠയുടെയും ഇരുപത്തിയഞ്ചാം വാർഷികാഘോഷം കൊവിഡ് മാനദണ്ഡങ്ങളനുസരിച്ച് ചടങ്ങുകൾ മാത്രമായി നടന്നു.ജീവകാരുണ്യ ഫണ്ട് വിതരണം പ്രസിഡന്റ് കെ.പി. തുളസീധരൻ നിർവഹിച്ചു.സെക്രട്ടറി കെ.ജലാത്മജൻ, ഖജാൻജി കെ. പ്രകാശ് എന്നിവർ സംബന്ധിച്ചു.