train

തിരുവനന്തപുരം: ചൊവ്വാഴ്ചകളിൽ തിരുവനന്തപുരത്തുനിന്ന് വൈകിട്ട് 4.55ന് പുറപ്പെടുന്ന സിൽചാർ എക്സ് പ്രസ് 15ന് സ്പെഷ്യൽ ട്രെയിനായി സർവീസ് പുനരാരംഭിക്കും. സർവീസ് കൊവിഡ് മൂലം നിറുത്തിവെച്ചിരിക്കുകയായിരുന്നു. സിൽചാറിൽ നിന്നുള്ള സർവീസ് ഇന്നലെ ആരംഭിച്ചു.