തിരുവനന്തപുരം : കുലശേഖരം ഹൗസ് നമ്പർ 100 കെ.ആർ.എ എ 68 ൽ കെ. ഭാരതി (84) നിര്യാതയായി. മക്കൾ: ചന്ദ്രൻ, പരേതനായ രാജൻ, പരേതയായ ഉഷാകുമാരി, മുരളി, വിക്രമൻ. മരുമകൻ: രാജു. സഞ്ചയനം 13ന് രാവിലെ 8ന്.
ശിവശങ്കരപിള്ള
തമ്പുരാൻമുക്ക് : കുന്നുകുഴി ആർടെക് ശ്യാം മാനർ 7 ബിയിൽ വി. ശിവശങ്കരപിള്ള (86) നിര്യാതനായി. ഭാര്യ: പരേതയായ ശാന്തമ്മ. മക്കൾ: ശൈലജ ശശികുമാർ, രാമചന്ദ്രൻ. മരുമക്കൾ: ഡോ. ജി. ശശികുമാർ, ഏമിജോയ്. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.
രമണി
രാമപുരം : വലിയവിളാകം രമണിവിലാസത്തിൽ ശിവാനന്ദന്റെ ഭാര്യ രമണി ബി(58) നിര്യാതയായി. മക്കൾ: ജയകുമാർ, ജയേഷ് കുമാർ. മരുമക്കൾ: ശോഭനകുമാരി, രജനി. സഞ്ചയനം 17ന് രാവിലെ 8.30ന്.
ജോൺസൺ
കുന്നപ്പുഴ : മാവറത്തലയ്ക്കൽ ഇമ്മാനുവൽ ഭവനിൽ ജോൺസൺ ഡി. (74) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: ജേയ്സൺ ജോയ് ഡി.ജെ, ജോണിജോൺ ഡി.ജെ, ജോളി ഡി.ജെ. മരുമക്കൾ: ഷിബു ജോയ്, ആശാ സുനിൽ, അനാഥി പ്രഥാൻ. സംസ്കാരം: ഇന്ന് രാവിലെ 10ന് മലമുകൾ സെമിത്തേരിയിൽ.
പുഷ്പവല്ലി
വക്കം : ഇറങ്ങുകടവിൽ തൊടിയിൽവീട്ടിൽ പരേതനായ വിജയന്റെ ഭാര്യ പുഷ്പവല്ലി (84) നിര്യാതയായി. മക്കൾ: മണിലാൽ, പരേതനായ അനിൽകുമാർ, അനിത, സജി, അമ്പിളി. മരുമക്കൾ: സാബു, രാജേഷ്, ബേബി, ഗീത, സിന്ധു. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9.30ന്.
ഗോപിനാഥൻനായർ
തിരുവനന്തപുരം : വേറ്റിക്കോണം ചെറുപാലോട് പത്മാഹൗസിൽ ഗോപിനാഥൻ നായർ (89) നിര്യാതനായി. മകൻ: തുളസീധരൻ നായർ ജി. മരുമകൾ: രമാദേവി ഐ. സഞ്ചയനം: 13ന് രാവിലെ 8.30ന്.