kuriakose-87

ഇരിങ്ങോൾ: പെരുമ്പാവൂർ പോസ്റ്റ് ഓഫീസിലെ റിട്ട. ടെലഗ്രാം മെസഞ്ചർ ഇരിങ്ങോൾ പട്ടശ്ശേരി മനപ്പടി പുത്തേത്തുകുടി പി.വി കുരിയാക്കോസ് (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് ഇരിങ്ങോൾ സെന്റ് ഗ്രിഗോറിയോസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: ഗീവർഗീസ്,​ പൗലോസ്,​ ജോയി,​ മാത്തുക്കുട്ടി. മരുമക്കൾ: വത്സ,​ സൂസൻ,​ മിനി.