electricity

തിരുവനന്തപുരം: വിവിധ വൈദ്യുതി സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ 14 ന് ഊർജ്ജ സംരക്ഷണ ദിനം ആചരിക്കും. കൊവിഡ് 19 മാനദണ്ഡം നിലനിൽക്കുന്ന സാഹചര്യത്തിൽ ഊർജ സംരക്ഷണ പ്രതിജ്ഞാചടങ്ങ് ഒഴിവാക്കി. എല്ലാ വകുപ്പുകളിലെയും നോട്ടീസ് ബോർഡിൽ ഊർജ സംരക്ഷണ ദിന സന്ദേശം പതിപ്പിക്കണമെന്ന് നിർദ്ദേശമുണ്ട്.