കുളത്തൂർ : വി.എസ്. എസ്. സി. റോഡ് കൊച്ചു വടക്കതിൽ വീട്ടിൽ എം.ശിവദാസൻ കോൺട്രാക്ടർ (70) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കൾ: സജീവ് (കുഞ്ഞുമോൻ, ശ്രീചിത്രാ ജീവനക്കാരൻ),സതീശ് (സുരേന്ദി), പ്രദീപ് (കോൺട്രാക്ടർ).മരുമക്കൾ : വി.എസ്. ധന്യ, എം. ജി.വിജി.