siresh

പാറശാല: പാറശാല ഹോസ്പിറ്റൽ ജംഗ്ഷൻ വിജയവിഹാറിൽ വി.കെ.സുരേഷ്( ബാലു,63) നിര്യാതനായി.ഭാര്യ: ജലജ. മകൻ: ടിന്റു.ജെ.എസ്.മരുമകൾ: മഞ്ജു.ടി.എസ്. സഞ്ചയനം : ഞായറാഴ്ച രാവിലെ 9 ന്.