
ബാലരാമപുരം: പനയത്തേരി തൈപ്ളാവിളാകത്തുവീട്ടിൽ ജി.മാധവൻ നാടാർ (94) നിര്യാതനായി. ഭാര്യ: പരേതയായ എം.കൃഷ്ണമ്മ. മക്കൾ: പരേതനായ എം. സുധാകരൻ, എം. സോമൻ, എം. രവീന്ദ്രൻ, എം. ചന്ദ്രകുമാർ (പാർപ്പിടം ബിൽഡേഴ്സ്), കെ.വത്സലകുമാരി, എം. മനോഹരൻ (ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്). മരുമക്കൾ: കെ. വിശ്വംഭരൻ (റിട്ട. പൊലീസ്), ഗ്രേസി പുഷ്പം, കെ.റാണി, ഡി. ഉഷ, എസ്. സൂസി( ഇൻഡസ്ട്രീസ് ആന്റ് കൊമേഴ്സ്യൽ ഡിപ്പാർട്ട്മെന്റ്), കെ. സിന്ധു (റവന്യൂ ഡിപ്പാർട്ട്മെന്റ്). സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.