obitury

നെടുമങ്ങാട്: ഉഴപ്പാക്കോണം പ്രിയത്തിൽ ആർ.കെ പ്രസാദിന്റെ (ആർമി) ഭാര്യ എസ്.പ്രിയ (37, ഗവ.പ്രസ്) നിര്യാതയായി. മക്കൾ: അവന്തിക, ആരാധ്യ. സഞ്ചയനം 17 ന് രാവിലെ ഒമ്പതിന്.