
മുഖത്തല: തൃക്കോവിൽവട്ടം എരുത്തിലഴികത്ത് മഠത്തിൽ പരേതനായ വെങ്കിട്ടസുബ്രഹ്മണ്യ അയ്യരുടെ ഭാര്യ വള്ളിഅമ്മാൾ (93) നിര്യാതയായി. മക്കൾ: ഹരിഹരൻ, പരേതയായ ലക്ഷ്മി, ലളിത, ആനന്ദവല്ലി. മരുമക്കൾ: പരേതനായ ബാലസുബ്രഹ്മണ്യം, പരേതനായ വെങ്കിട്ടരാമൻ, ഗണപതി സുബ്രഹ്മണ്യം.