കാട്ടാക്കട: കാട്ടാക്കട മൈലോട്ടുമൂഴി മൊട്ടമൂല സുജാഭവനിൽ കൊച്ചുരാമൻ(75) നിര്യാതനായി. മക്കൾ: ബി. ഗീത, ബി. സുജ, പരേതനായ കെ. തങ്കച്ചൻ. മരുമക്കൾ: കെ. സുരേന്ദ്രൻ, ഡി. സിന്ധു, പരേതനായ ആർ. ജയൻ. പ്രാർത്ഥന: ഞായറാഴ്ച ഉച്ചയ്ക്ക് 2ന്.