g

കടയ്ക്കാവൂർ:ഓൺലൈൻ പഠനത്തിനായി നഴ്സിംഗ് വിദ്യാർത്ഥിനിക്ക് ലാപ്ടോപ് നൽകി.അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത്‌ ആറാം വാർഡിലെ മത്സ്യത്തൊഴിലാളി കുടുംബത്തിലെ വിദ്യാർത്ഥിനിക്കാണ് ലാപ്ടോപ് നൽകിയത്. സൗഹൃദ കൂട്ടായ്‌മ നൽകിയ ലാപ്ടോപ് ലൈബ്രറി കൗൺസിൽ താലൂക്ക് ജോയിന്റ് സെക്രട്ടറി എസ്. പ്രവീൺചന്ദ്ര വിദ്യാർത്ഥിനിക്ക് കൈമാറി.നവ്യ എസ്.രാജ്,സോനാ സഞ്ചയൻ,ലിനി തുടങ്ങിയവർ പങ്കെടുത്തു.