des11b

ആറ്റിങ്ങൽ: ചെറുവള്ളിമുക്ക് ആട്ടറക്കോണം വീട്ടിൽ ചന്ദ്രശേഖൻ നായർ ( 77)​ നിര്യാതനായി. ഭാര്യ: വിമലാദേവി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.