jail-dog

താമസം തിരുവനന്തപുരം സെൻട്രൽ ജയിലിൽ. പക്ഷെ തടവ് പുള്ളികളല്ല. സെൻട്രൽ ജയിലിൽ ലഹരി കൊണ്ടുവരുന്നവരെ പൊക്കുന്നത് ഇനി ഇവരുടെ ജോലിയാണ്.കെയ്റ പരിശീലനത്തിൽ. വീഡിയോ:ദിനു പുരുഷോത്തമൻ