കടയ്ക്കാവൂർ: കടയ്ക്കാവൂർ തെക്കേവീട്ടിൽ പരേതനായ സദാശിവന്റെ ഭാര്യ സുലോചന( 92)നിര്യാതയായി. മക്കൾ: സുഭാഷിണി, സുരേഷ് ബാബു, സുനിൽദത്ത്, ധർമ്മകീർത്തി. മരുമക്കൾ: അശോക് കുമാർ, സുമ, ബേബി, സിന്ധു. സഞ്ചയനം 15ന് രാവിലെ 8ന്.