ശ്രീകാര്യം: ചെറുവയ്ക്കൽ കാരോട്ടുവിളയിൽ ലക്ഷ്മണൻ (86) നിര്യാതനായി. ഭാര്യ : പരേതയായ നളിനി. മക്കൾ: ലതിക, ബാബുരാജ്, അനിൽകുമാർ. എൽ. മരുമക്കൾ: സുദർശനൻ, ഉദയ, ശ്രീകല. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.