kovalam

കോവളം: വെങ്ങാനൂർ അബികാസദനത്തിൽ പരേതനായ ശങ്കരപിള്ളയുടെ ഭാര്യ സി. രാജമ്മ (87) നിര്യാതയായി. മകൾ: ലളിതാംബിക.ആർ. മരുമകൻ: ഗിരീഷ് കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.