കുലശേഖരം: മാലയ്ക്കോട് ആനന്ദവിലാസത്തിൽ പരേതനായ കുഞ്ഞുകൃഷ്ണപിള്ളയുടെ ഭാര്യ പത്മാവതി അമ്മ (85) നിര്യാതയായി. മക്കൾ: ആനന്ദവല്ലി, ജനാർദ്ദനൻ, ശാലിനി. മരുമക്കൾ: സോമൻ പിള്ള, സുധ, മുരളീധരൻ. സഞ്ചയനം:ഞായറാഴ്ച രാവിലെ 8 ന്.