nandakumar

കഴക്കൂട്ടം: കഴക്കൂട്ടം മേൽപ്പാലത്തിനു താഴെ ശ്രീനഗറിൽ, എസ്.ആർ.എ -70, ശിവദീപത്തിൽ, നന്ദകുമാർ (63) നിര്യാതനായി. ഭാര്യ: ആശാ ലത, മക്കൾ: വൈശാഖ്, വൈഷ്ണവ്, വിഷ്ണു. മരുമകൾ: അശ്വതി. സഞ്ചയനം ഞായറാഴ്ച രാവിലെ 8:30ന്.