ചിറയിൻകീഴ്: ശാർക്കര തിരുവാംകോടി വീട്ടിൽ കെ. വസന്ത (57) നിര്യാതയായി. ഭർത്താവ്: പത്മാലയൻ. മക്കൾ: മനു, വിനു. മരുമക്കൾ: ഷൈജ, അശ്വതി. മരണാനന്തര ചടങ്ങുകൾ ചൊവ്വാഴ്ച രാവിലെ 9ന്.