മൂവാറ്റുപുഴ: വാഴപ്പിള്ളി മക്കനാക്കുഴിയിൽ പരേതനായ സുഗുണന്റെ ഭാര്യ നന്ദിനി (85) നിര്യാതയായി. മക്കൾ: മധു വി.എൻ., പരേതനായ കലേഷ് വി.എസ്. മരുമക്കൾ: ആനന്ദവല്ലി വി.ടി., റീന കെ.