1

കുളത്തൂർ: ഗുരുനഗർ പുതുവൽമണക്കാട് വീട്ടിൽ ചന്ദ്രശേഖരൻ (82 )നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ധർമ്മപുത്രൻ, പരേതരായ അനിൽകുമാർ, അജയകുമാർ. മരുമക്കൾ: അമ്പിളി, ദർശന, ശ്രീകല. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30 ന്.