mohankumar

വലിയശാല: ടി.സി 23/917 സരസ്വതി ഭവനിൽ ആർ. മോഹനകുമാർ(59- കുമാർ) കുവൈറ്റിൽ വച്ചു നിര്യാതനായി. മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച രാവിലെ 8ന് തൈക്കാട് ശാന്തികവാടത്തിൽ. ഭാര്യ: പരേതയായ ലത. മക്കൾ: ശരത്, വിശാഖ്.