1

കാട്ടാക്കട: കൈതക്കോണം കുന്നും പുറത്തു വീട്ടിൽ ഹാജി സൈനുലാബ്ദീൻ(ഒറട്ടി സാഹിബ്, (89) നിര്യാതനായി. ദീർഘ കാലമായി കാട്ടാക്കട മുസ്ലീം ജമാഅത്ത് പ്രസിഡന്റാണ്. മക്കൾ: ജൂമൈലാ ബീവി, താജുദ്ദീൻ(ടി.എസ് ഹാർഡ് വെയർ), സലീം(സൗദി അറേബ്യ), ഷാജഹാൻ(എസ്.ടി. വെജിറ്റബിൾസ്), നാസർ(സൗദി അറേബ്യ), മരുമക്കൾ: ലത്തീഫാ ബീവി, ഉമൈബാ സലിം, ഷാനി ഷാജഹാൻ, വഹീദ നാസർ, പരേതനായ ജമാലുദ്ദീൻ(റിട്ട. പി ഡബ്ലിയു.ഡി).