prathishedha-yogam

കല്ലമ്പലം:ആർ.എസ്.എസ് അതിക്രമത്തിൽ പ്രതിഷേധിച്ച് സി.പി.എം കടമ്പാട്ടു കോണത്ത് പ്രതിഷേധ യോഗം സംഘടിപ്പിച്ചു.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു.സി.പി.ഐ നേതാവ് മുല്ലനല്ലൂർ ശിവദാസൻ അദ്ധ്യക്ഷനായി. എൻ. രവീന്ദ്രനുണ്ണിത്താൻ സ്വാഗതവും അജയകുമാർ നന്ദിയും പറഞ്ഞു.ഏരിയ സെക്രട്ടറി എസ്. ജയചന്ദ്രൻ,ജി.രാജു,ഇ.ജലാൽ,എസ്.സുധീർ,എസ്.ഹരിഹരൻ പിള്ള,കല്ലമ്പലം സജീർ തുടങ്ങിയവർ പങ്കെടുത്തു.